Kerala

പട്ടാമ്പിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

അന്തരിച്ച മുൻ എം.എൽ.എ എം. ചന്ദ്രന്‍റെ ആനക്കരയിലെ വീട് സന്ദർശിച്ച് മടങ്ങവെ പട്ടാമ്പിയിൽ വച്ചായിരുന്നു സംഭവം

MV Desk

പാലക്കാട്: പാലക്കാട്‌ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. അന്തരിച്ച മുൻ എം.എൽ.എ എം. ചന്ദ്രന്‍റെ ആനക്കരയിലെ വീട് സന്ദർശിച്ച് മടങ്ങവെ പട്ടാമ്പിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് പ്രവർത്തകരെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി.

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്