പത്തനംതിട്ട കലക്റ്ററേറ്റിൽ ബോംബ് ഭീഷണി

 
file
Kerala

പത്തനംതിട്ട കലക്റ്ററേറ്റിൽ ബോംബ് ഭീഷണി

ഇ- മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്

Aswin AM

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കലക്റ്ററേറ്റിൽ ബോംബ് ഭീഷണി. കലക്റ്ററുടെ ഔദ‍്യോഗിക മെയിലിലേക്ക് ചൊവ്വാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം എത്തിയത്.

കലക്റ്ററേറ്റിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. കലക്റ്റർ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്.

തുടർന്ന് കലക്റ്ററേറ്റിലെ മുഴുവൻ ജീവനക്കാരെയും പുറത്തേക്കു മാറ്റി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്