തിരുവനന്തപുരം കലക്റ്ററേറ്റിന് നേരെയും ബോംബ് ഭീഷണി

 
Kerala

തിരുവനന്തപുരം കലക്റ്ററേറ്റിന് നേരെയും ബോംബ് ഭീഷണി

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പത്തനംതിട്ട കലക്റ്ററേറ്റിന് പിന്നാലെ തിരുവനന്തപുരം കലക്റ്ററേറ്റിന് നേരെയും ബോംബ് ഭീഷണി. ഇമെയിൽ വഴി ഉച്ചയോടെയാണ് ഭീഷണി ലഭിച്ചത്. ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്