Kerala

കോഴിക്കോട് വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു

കക്കാടം പൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം

കോഴിക്കോട്: കോഴിക്കോട് വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടൻ പൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചാണ് കാർ കത്തി നശിച്ചത്. പീടികപ്പാറ സ്വദേശി തേനരുവി ജോണും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്.

കക്കാടം പൊയിലിലെ 94 ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം. കാറിന്‍റെ മുൻ വശത്തു നിന്നും പുക ഉയരുന്നതുകണ്ട് കാർനിർത്തി ജോണിം കുടുംബവും പുറത്തിറങ്ങിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം