Kerala

യുവതിയോട് അപമര്യാദയായി പെരുമാറി; അഡ്വ. ആളൂരിനെതിരെ കേസ്

എറണാകുളം സ്വദേശിനിയാണ് അഡ്വക്കേറ്റി ആളൂരിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്

ajeena pa

കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഡ്വ. ആളൂരിനെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്.

എറണാകുളം സ്വദേശിനിയാണ് അഡ്വക്കേറ്റി ആളൂരിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. തനിക്കു മേൽ ഉന്നയിക്കപ്പെടുന്ന ആരോപണം കെട്ടിചമച്ചതാണെന്ന് ആളൂർ പറഞ്ഞു.

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ