Kerala

അവാർഡുകൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് ഉദ്യോഗസ്ഥർ അവാർഡ് വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ നേരിട്ട് അവാർഡോ, പാരിതോഷികമോ സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷിക്കാം. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും പത്തനംത്തിട്ട ജില്ലാ കലക്ടർ അവാർഡ് വാങ്ങിയിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ചീഫ് സെക്രട്ടറി ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്.

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി

ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎമ്മിന്‍റെ സ്മാരകം