VD Satheesan

 

file image

Kerala

ജൂൺ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ പറ്റില്ലെന്ന് അറിയിപ്പ്

"ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തെരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി"

Namitha Mohanan

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ജൂൺ 19 വരെ ആർക്കും നേരിൽ കാണാനാവില്ലെന്ന് അറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത്തരമൊരു അറിയിപ്പ് പുറപ്പെടുവിച്ചത്. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തെരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പിൽ പറയുന്നത്.

വെള്ളിയാഴ്ചവരെ സന്ദർശകരെ നേരിൽ കാണാനാവില്ലെന്നതിൽ ഖേദിക്കുന്നെന്നും താത്ക്കാലിക ബുദ്ധിമുട്ടുകളിൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ