Kerala

കനത്ത മഴ: കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി

സർവകലാശാല പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.

MV Desk

കണ്ണൂർ: മ‍ഴ ശക്തമായതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

അംഗനവാടികൾ, മദ്രസ്സകൾ, ഐസി എസ് ഇ/ സിബിഎസ് ഇ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.

ലോക്സഭ‍യിൽ തൊഴിലുറപ്പ് ഭേദഗതി ബിൽ പാസാക്കി ; പ്രതിഷേധവുമായി പ്രതിപക്ഷം, ബിൽ നടുത്തളത്തിൽ കീറിയെറിഞ്ഞു

കോലിക്കും രോഹിത്തിനും പിന്നാലെ വിജയ് ഹസാരെ കളിക്കാനൊരുങ്ങി രാഹുലും പ്രസിദ്ധും

ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി ഇന്ത്യ

അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിന് അടിതെറ്റി

രാഹുലിനെതിരായ ആദ‍്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി