Commercial cooking gas cylinder prices slashed 
Kerala

വാണിജാവശ്യങ്ങൾക്കുള്ള സിലണ്ടറിന്‍റെ വില കുറഞ്ഞു

ഗാർഹികാവശ്യങ്ങൾക്കുള്ള സിലണ്ടറിന്‍റെ വില നിലവിൽ കുറച്ചിട്ടില്ല

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു. സിലണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലണ്ടറിന്‍റെ വില നിലവിൽ കുറച്ചിട്ടില്ല.

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി

പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു