കെ.പി. ധനപാലൻ

 
Kerala

മുൻ എംപി കെ.പി. ധനപാലൻ അന്തരിച്ചു

പറവൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അന്ത‍്യം

Aswin AM

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ‌ അന്തരിച്ചു. 76 വയസായിരുന്നു. പറവൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയോടെയാണ് അന്ത‍്യം. വാർധക‍്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

മുൻ ലോക്സഭ അംഗമായ ധനപാലൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗം, പറവൂർ നഗരസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

100 കിലോ 20 തവണ ബെഞ്ച് പ്രസ് ചെയ്ത് മംഗോളിയൻ പ്രസിഡന്‍റ്; ദൃശ്യങ്ങൾ വൈറൽ

ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം: മനഃപൂർവം തീവച്ചതെന്ന് റെയിൽവേ പൊലീസ്

പിണറായി വിജയനോടും റിയാസിനോടും വീണയോടും എനിക്ക് ഇത്രേ പറയാൻ ഉള്ളു 'ചായ കുടിക്കാൻ പോയതല്ലല്ലോ'; പ്രതികരണവുമായി അലൻ ഷുഹൈബ്