സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനം നൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു

 
Kerala

സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനം നൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു

ആലപ്പുഴയിലെ പത്തിയൂരിലാണ് സംഭവം

Aswin AM

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാത്തതിൽ മനംനൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു. ആലപ്പുഴയിലെ പത്തിയൂരിലാണ് സംഭവം.

കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് സി. ജയപ്രദീപാണ് പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽ സ്ഥാനാർഥിയാക്കാത്തതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. കുടുംബത്തിന്‍റെ ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി