Kerala

ലൈഫ് മിഷൻ കോഴ: സ്വപ്നയുടെ ജാമ്യം നീട്ടി, ശിവശങ്കർ റിമാൻഡിൽ തുടരും

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം.

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്‍റെ ജാമ്യം ഉപാധികളോടെ നീട്ടി കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. പുതിയ താമസസ്ഥലത്തിന്‍റെ വിവരങ്ങൾ കൈമാറണമെന്നും കോടതി നിർദേശിച്ചു.

അതേസമയം എം. ശിവശങ്കറിന്‍റെ റിമാൻഡ് ഓഗസ്റ്റ് 5 വരെ നീട്ടി. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണ് സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെത്തിയതെന്നാണ് ആരോപണം.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു