എ.പത്മകുമാർ

 
Kerala

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ എ. പത്മകുമാറിന് ജാമ‍്യം

ദ്വാരപാലക കേസിൽ ജാമ‍്യം ലഭിക്കാത്തതിനാൽ പത്മകുമാർ ജയിലിൽ തുടരും

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന് ജാമ‍്യം ലഭിച്ചു. കട്ടിളപ്പാളി കേസിലാണ് ജാമ‍്യം ലഭിച്ചിരിക്കുന്നത്. എന്നാൽ ദ്വാരപാലക കേസിൽ ജാമ‍്യം ലഭിക്കാത്തതിനാൽ പത്മകുമാർ ജയിലിൽ തുടരും.

കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ‍്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് എസ്ഐടിക്ക് തിരിച്ചടിയായത്.

വയറ്റിനുള്ളിൽ കത്രിക; ഡോക്റ്റർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ഷാഹിദ; നാലംഗ സമിതി അന്വേഷിക്കും

ശബരിമല യുവതി പ്രവേശനത്തെ എതിർത്തത് അറസ്റ്റിനു കാരണമായി: തന്ത്രി കണ്ഠര് രാജീവര്

കുതിച്ച് താഴ്ന്ന് സ്വർണവില; പവന് 800 രൂപ കുറഞ്ഞു

പോക്സോ കേസ്; യുവാവ് പൊലീസ് പിടിയിൽ