എം. സ്വരാജ്

 
Kerala

കൊവിഡ് കേസുകൾ ഉയരുന്നു; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് പരാതി

മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത്

Aswin AM

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര‍്യത്തിൽ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്‍റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് പരാതി. പാലായിൽ പ്രവർത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുന്നത്.

നിലവിൽ 1,806 ആക്റ്റിവ് കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. തൊട്ടുപിന്നാലെയാണ് ഗുജറാത്തും ഡൽഹിയും. അതേസമയം രാജ‍്യത്ത് 5,755 കൊവിഡ് കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി