Kerala

സിപിഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല, കണ്ടത് മാധ്യമങ്ങളുടെ ആവേശം; ബിനോയ് വിശ്വം

സ്ഥാനാർഥികളുടെ അന്തിമ തീരുമാനം 28ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു

കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ടത് മാധ്യമങ്ങളുടെ ആവേശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാർഥികളുടെ അന്തിമ തീരുമാനം 28ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തവണത്തെ ലക്ഷ്യം 20 സീറ്റുകളിലും ജയിക്കുക എന്നതാണ്. തിരുവനന്തപുരം സീറ്റ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുക്കും. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും എൽഡിഎഫ് 6 സീറ്റുകൾ പിടിച്ചെടുത്തത് ലോക്സഭ തെരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമാകുമെന്നത് തെളിയിക്കുന്നതെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ

മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; ഹിമാചലിലെ മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്