ആർഎസ്എസ് വേദിയിൽ പങ്കെടുത്ത് സിപിഐ നേതാവ്; വിശദീകരണം ആവശ‍്യപ്പെട്ട് ജില്ലാ നേതൃത്വം

 
Kerala

ആർഎസ്എസ് വേദിയിൽ പങ്കെടുത്ത് സിപിഐ നേതാവ്; വിശദീകരണം ആവശ‍്യപ്പെട്ട് ജില്ലാ നേതൃത്വം

മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റും പ്രാദേശിക സിപിഎം നേതാവുമായ സുന്ദരി ഷെട്ടിയാണ് ആർഎസ്എസ് വേദിയിലെത്തിയത്

Aswin AM

കാസർഗോഡ്: സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ പങ്കെടുത്തു. കാസർഗോഡ് ഹൊസങ്കടിയിലാണ് സംഭവം. മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്‍റും പ്രാദേശിക സിപിഎം നേതാവുമായ സുന്ദരി ഷെട്ടിയാണ് ആർഎസ്എസ് നടത്തിയ ഹിന്ദു ഏകത സമ്മേളനത്തിൽ പങ്കെടുത്തത്.

സംഭവത്തിൽ സുന്ദരി ഷെട്ടിയോട് വിശദീകരണം ആവശ‍്യപ്പെട്ടിട്ടുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം വ‍്യക്തമാക്കി. അതേസമയം, ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്നും സുന്ദരി ഷെട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്