ദലീമ ജോജോ

 
Kerala

ജമാഅത്ത് ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എംഎൽഎ

ജമാഅത്തിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്

Aswin AM

ആലപ്പുഴ: ജമാഅത്ത് ഇസ്‌ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എംഎൽഎ ദലീമ ജോജോ. ജനുവരി 11ന് ആലപ്പുഴയിലെ വടുതലയിൽ നടന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്. ജമാഅത്തിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള കനിവ് ചാരിറ്റി സംഘടനയുടെ പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്.

ജമാഅത്തെ ഇസ്‌ലാമിക്കെതിരേ സിപിഎം വിമർശനം ശക്തമാക്കുമ്പോഴാണ് എംഎൽഎയുടെ വേദി പങ്കിടൽ. എന്നാൽ ചാരിറ്റി സംഘടനയുടെ പരിപാടിയായതിനാലാണ് പങ്കെടുത്തതതെന്നും ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്നും പ്രശ്നമാക്കേണ്ടതില്ലെന്നും ദലീമ പ്രതികരിച്ചു.

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി

സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം; കട്ടിളപാളി കേസിൽ ജയിലിൽ തുടരും

എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു; വി.ഡി. സതീശനെതിരേ വെള്ളാപ്പള്ളി നടേശൻ