Kerala

'സഭാനേതൃത്വത്തിന്‍റെ നിലപാട് വിശ്വാസികളുടെ കാഴ്ചപ്പാടുകളല്ല'; വിമർശിച്ച് സിപിഎം

ന്യൂഡൽഹി: ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ക്രൈസ്തവ സഭാനേതൃത്വത്തിന്‍റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് മതമേലധ്യക്ഷൻമാർക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

കേന്ദ്രസർക്കാരിന്‍റെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സഭാനേതൃത്വം യഥാർഥ്യത്തിൽ വിശ്വാസികളുടെ കാഴ്ചപ്പാടുകളെയല്ല പങ്കുവെയ്ക്കുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കർദ്ദിനാൾ ആലഞ്ചേരി ഇ ഡിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മതനേതാക്കളെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്

താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

സ്വകാര്യ ഭാഗത്ത് വടികയറ്റി: എട്ടാംക്സാസ് വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം