.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കോണ്‍ഗ്രസ്‌ അക്രമം അവസാനിപ്പിക്കണം: സിപിഎം

കോ​ണ്‍ഗ്ര​സ്‌ നേ​താ​ക്ക​ളു​ടെ പ​ല പ്ര​സ്‌​താ​വ​ന​ക​ളും അ​ക്ര​മ​ങ്ങ​ള്‍ക്ക്‌ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ്‌

MV Desk

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സ് അ​ല​ങ്കോ​ല​മാ​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ്‌ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ്‌.

എ​റ​ണാ​കു​ള​ത്ത്‌ സ​ദ​സി​നു നേ​രേ കോ​ണ്‍ഗ്ര​സ്‌ കെ​എ​സ്‌​യു പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ്‌ പ്ര​തി​ഷേ​ധി​ച്ചു. ക​ണ്ണൂ​ര്‍ എ​ത്തി​യ​പ്പോ​ള്‍ തു​ട​ങ്ങി​യ അ​ക്ര​മം ഇ​ട​യ്‌​ക്ക്‌ വ​ച്ച്‌ നി​ര്‍ത്തി​യെ​ങ്കി​ലും വീ​ണ്ടും ആ​വ​ര്‍ത്തി​ച്ചി​രി​ക്കു​ക​യാ​ണ്‌.

മു​ഖ്യ​മ​ന്ത്രി​യും, മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ ഷൂ​സും, ക​രി​ങ്ക​ല്ലും എ​റി​യു​ന്ന ത​ല​ത്തി​ല്‍ വ​രെ കോ​ണ്‍ഗ്ര​സു​കാ​രു​ടെ അ​ക്ര​മം എ​ത്തി​യി​രി​ക്കു​ന്നു. അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ന്തെ​ന്ന്‌ തി​രി​ച്ച​റി​ഞ്ഞാ​ണോ ഇ​തി​നൊ​ക്കെ പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന്‌ നേ​താ​ക്ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​ത്‌ ന​ല്ല​താ​ണ്‌. എ​ന്ത്‌ അ​ക്ര​മം ഉ​ണ്ടാ​യാ​ലും സം​യ​മ​നം പാ​ലി​ച്ച്‌ ന​വ​കേ​ര​ള സ​ദ​സ് വി​ജ​യി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കാ​നാ​ണു നി​ര​ന്ത​രം പ്ര​വ​ര്‍ത്ത​ക​രോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ടു പോ​രു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.

വി.​ഡി സ​തീ​ശ​ന്‍റെ​യും, കെ. ​സു​ധാ​ക​ര​ന്‍റെ​യും അ​റി​വി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​ക്ര​മ പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ക്ക്‌ യൂ​ത്ത്‌ കോ​ണ്‍ഗ്ര​സോ, കെ​എ​സ്‌​യു​വോ നീ​ങ്ങി​ല്ലെ​ന്ന്‌ ഉ​റ​പ്പാ​ണ്‌. കോ​ണ്‍ഗ്ര​സ്‌ നേ​താ​ക്ക​ളു​ടെ പ​ല പ്ര​സ്‌​താ​വ​ന​ക​ളും അ​ക്ര​മ​ങ്ങ​ള്‍ക്ക്‌ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ്‌. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ആ​രും എ​തി​ര്‍ക്കു​ന്നി​ല്ല. സ​ര്‍ക്കാ​രി​ന്‌ അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണം. ഈ ​അ​ക്ര​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ജ​നാ​ധി​പ​ത്യ സ​മൂ​ഹം അ​പ​ല​പി​ക്ക​ണം. അ​ക്ര​മ​മാ​ര്‍ഗം വെ​ടി​ഞ്ഞ്‌ ജ​നാ​ധി​പ​ത്യ വ​ഴി​യി​ലേ​ക്ക്‌ കോ​ണ്‍ഗ്ര​സ്‌ നേ​താ​ക്ക​ള്‍ എ​ത്ത​ണ​മെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ്‌ അ​ഭ്യ​ര്‍ഥി​ച്ചു.

"കേരളത്തിന് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല": വി. ശിവൻകുട്ടിയുടെ സംവാദ ക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധന

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ

ദളിത് യുവതിയുടെ പീഡന പരാതി; കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

എൽഡിഎഫ് സ്ഥാനാർഥിക്കായി പിആർഡി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി; ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർക്ക് സസ്പെൻഷൻ