പി.പി. ദിവ‍്യ 
Kerala

തെരഞ്ഞെടുപ്പ് കാലത്ത് പി.പി. ദിവ‍്യ പാർട്ടിയെ പ്രതിരോധത്തിലാക്കി; സിപിഎം സമ്മേളനത്തിൽ വിമർശനം

പി.പി. ദിവ‍്യ പദവിക്ക് നിരക്കാത്ത പരാമർശം നടത്തിയെന്നും പ്രതിനിധികൾ വിമർശിച്ചു

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റ് പി.പി. ദിവ‍്യയ്ക്ക് രൂക്ഷ വിമർശനം. ദിവ‍്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് ദിവ‍്യ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പദവിക്ക് നിരക്കാത്ത പരാമർശം നടത്തിയെന്നും പ്രതിനിധികൾ വിമർശിച്ചു.

ദിവ‍്യ ഔചത‍്യമില്ലാതെ പെരുമാറിയെന്നും ആക്ഷേപം ഉയർന്നു. അതേസമയം, റിമാൻഡിൽ കഴിയവേ ദിവ‍്യക്കെതിരേ പാർട്ടി നടപടിയെടുത്തത് ശരിയായില്ലെന്ന് ചില അംഗങ്ങൾ പ്രതികരിച്ചു. പാർട്ടിയും പൊലീസും മാധ‍്യമ വിചാരണക്ക് വഴങ്ങിയെന്നും വിമർശനം ഉയർന്നു.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല