കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്

 

file

Kerala

കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്

കോഴിക്കോട് കസ്റ്റംസ് ഡെപ‍്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയിൽ സത‍്യവാങ്മൂലം നൽകിയത്

Aswin AM

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കസ്റ്റംസ്. കോഴിക്കോട് കസ്റ്റംസ് ഡെപ‍്യൂട്ടി കമ്മിഷണറാണ് ഹൈക്കോടതിയിൽ സത‍്യവാങ്മൂലം നൽകിയത്.

സ്വർണക്കടത്ത് വിവരം ലഭിച്ചാൽ കസ്റ്റംസിനെ അറിയിക്കണമെന്നും കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിനു അധികാരമില്ലെന്നും വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ‌ കസ്റ്റംസിനു മാത്രമാണ് നിയമപരമായ അധികാരമുള്ളതെന്നും സത‍്യവാങ്മൂലത്തിൽ പറ‍യുന്നു.

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സ്വർണം പിടിച്ച 170 കേസുകളുണ്ടെന്നും എന്നാൽ അതിൽ ആറെണ്ണം മാത്രമാണ് കസ്റ്റംസിന് കൈമാറിയതെന്നുമാണ് സത‍്യവാങ്മൂലത്തിൽ പറ‍യുന്നത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു

"രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നടി റിനിയെ ചോദ്യം ചെയ്യണം"; മുഖ്യമന്ത്രിക്ക് പരാതി

വ‍്യക്തിഹത‍്യ നടത്തുന്ന രീതിയിൽ വിഡിയോ ചെയ്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി നൽകി അതിജീവിത

ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണി

"മേരികോമിന് ജൂനിയർ ഉൾപ്പെടെ ഒന്നിലധികം പേരുമായി വിവാഹേതര ബന്ധം"; തെളിവുണ്ടെന്ന് മുൻ ഭർത്താവ്