Kerala

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ

2 മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യാനുള്ളത്. എന്നാൽ ഒരു മാസത്തെ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമാത്രമാണ് ധന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും. ഡിസംബർ മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുക. നിലവിൽ 2 മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യാനുള്ളത്. എന്നാൽ ഒരു മാസത്തെ പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുമാത്രമാണ് ധന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ വിതരണം ചെയ്യുന്നത്. 2,000 കോടി വായ്പ ആവശ്യപ്പെട്ടതിൽ ഒരു മാസത്തെ പെൻഷൻ നൽകാനുള്ള തുക മാത്രമാണ് ലഭിച്ചത്.

നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

മുഖംമൂടിയിട്ട് കെഎസ്‌യു നേതാക്കളെ കോടതിയിൽ എത്തിച്ചത് അസംബന്ധം: രമേശ് ചെന്നിത്തല

ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി ടെയ്‌ലര്‍ റോബിന്‍സണ്‍ പിടിയില്‍

മികച്ച പ്രവർത്തനം നടത്തിയാലേ ഇനി മത്സരിക്കാനുള്ളൂ: സുരേഷ് ഗോപി

മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം