Police Representative image
Kerala

ആര്യനാട് ഗവ.ആശുപത്രിയിൽ ഡോക്‌ടർക്ക് മർദനം; ഒരാൾ അറസ്റ്റിൽ

പരുക്കേറ്റ ഡോക്‌ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി

തിരുവനന്തപുരം: ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്‌ടറെ മർദിച്ചതായി പരാതി. ഡ്യൂട്ടിയിലുണ്ടയിരുന്ന ഡോക്‌ടർ ജോയിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലെത്തിയ മൂന്ന് യുവാക്കൾ ഒരാളാണ് ഡോക്‌ടറെ ആക്രമിച്ചത്. പരുക്കേറ്റ് ആശുപത്രിയിലെത്തിയ ഇവരോട് ഒപി ടിക്കറ്റെടുക്കാൻ ഡോക്‌ടർ ആവശ്യപ്പെട്ടു. പിന്നാലെ ഡോക്‌ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ സെക്യൂരിറ്റി ജീവനക്കാരെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിയെത്തി ഡോക്‌ടറെ മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. പരുക്കേറ്റ ഡോക്‌ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി.

അതുല്യയുടെ മരണം: വിചാരണ തിങ്കളാഴ്ച തുടങ്ങും

സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര

വീട്ടിൽ നിന്ന് മദ‍്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ കേസ്; പൊലീസ് അറസ്റ്റ് ചെയ്തയാൾ നിരപരാധിയെന്ന് കണ്ടെത്തൽ

ഒബിസി മോർച്ചയെ ചതയ ദിനാഘോഷത്തിന് നിയോഗിച്ചു; ബിജെപി ദേശീയ കൗൺസിൽ അംഗം രാജി വച്ചു