ദേവപ്രശ്നം മറയാക്കിയോയെന്ന് സംശയം

 
Kerala

ശബരിമല സ്വർണക്കൊള്ള; ദേവപ്രശ്നം മറയാക്കിയോയെന്ന് സംശയം

ദേവപ്രശ്നം നടത്തിയവരിൽ നിന്ന് വിവരം തേടും

Jisha P.O.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവപ്രശ്നം മറയാക്കിയോയെന്ന് എസ്ഐടി പരിശോധിക്കുന്നു. 2018 ജൂണിലാണ് ദേവപ്രശ്നം നടത്തിയത്. സ്വർണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കിയോയെന്നാണ് എസ്ഐടി സംശയിക്കുന്നത്.

ശ്രീകോവിലിന്‍റെ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്നായിരുന്നു ദേവപ്രശ്നത്തിൽ കണ്ടെത്തിയത്.

2019ലെ ദ്വാരപാലകശിൽപവും കട്ടിളപാളിയും കൊണ്ടുപോയിരുന്നു. ദേവപ്രശ്നം നടത്തിയവരിൽ നിന്ന് വിവരം തേടും. അതേസമയം കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ സ്വത്തുകൾ കണുകെട്ടാനുള്ള നടപടി ഇഡി ആരംഭിച്ചതായാണ് വിവരം.

കേരളത്തിൽ വികസനപ്രവർത്തനം നടക്കില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് വിഴിഞ്ഞം തുറമുഖം: പിണറായി വിജയൻ

റിപ്പബ്ലിക് ദിനത്തിൽ മത്സ്യവും മാംസവും നിരോധിച്ച് ഒഡീശ കോരാപ്പുത്ത് ജില്ലാ കലക്റ്റർ

വിഴിഞ്ഞത്തിന്‍റെ പിതൃത്വത്തിനായി മത്സരം; കേന്ദ്രം പല നിബന്ധനകളും അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണപ്രവർത്തനത്തിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി സിറ്റി; ലോക സാമ്പത്തിക ഫോറത്തിൽ താൽപര്യപത്രത്തിൽ ഒപ്പിട്ടു