പ്രതീകാത്മക ചിത്രം 
Kerala

പൈപ്പ് ലൈൻ പൊട്ടി: കൊച്ചിയിൽ രണ്ട് ദിവസം കുടിവെള്ളം മുടങ്ങും

ആലുവയിൽ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈനിലാണ് തകരാറ്.

MV Desk

കൊച്ചി: ജല വിതരണ പൈപ്പ് ലൈൻ പൊട്ടിയതു മൂലം കൊച്ചി നഗരത്തിൽ അടുത്ത രണ്ട് ദിവസം കുടിവെള്ളം മുടങ്ങും. ആലുവയിൽ നിന്ന് തമ്മനം ഭാഗത്തേക്കുള്ള പ്രധാന ജല വിതരണ പൈപ്പ് ലൈനിലാണ് തകരാറ്. കടവന്ത്ര, കലൂർ, കതൃക്കടവ്, ഇടപ്പള്ളി, പോണേക്കര, തമ്മനം, പൊന്നുരുന്നി, പാലാരിവട്ടം, വെണ്ണല, ചേരാനല്ലൂർ അടക്കമുള്ള പ്രദേശങ്ങളിലാണ് വെള്ളം മുടങ്ങുക.

സംസ്കാര ജംഗ്ഷനിലാണ് പൈപ്പ് ലൈനിൽ പൊട്ടൽ കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഈ പ്രദേശത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാനാകില്ലെന്നാണ് അറിയിപ്പ്.

ആരോപണം തളളി ബിഎൽഒ; അഞ്ഞൂറോളം പേർക്ക് ഫോം നൽകി

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച

ബിഎൽഒയുടെ മരണം സിപിഎമ്മിന്‍റെ പിടലിക്ക് ഇടാൻ ശ്രമം; വി.ഡി സതീശനെതിരെ കെ.കെ രാഗേഷ്

ബിഎൽഒ അനീഷിന്‍റെ മരണം; രാഷ്ട്രീയ സമ്മർദം മൂലമല്ലെന്ന് എം.വി ഗോവിന്ദൻ

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി