Kerala

ലഹരിക്കടത്ത്; ആലപ്പുഴയിൽ 2 പാർട്ടി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം

ആലപ്പുഴ: ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ 2 പേർക്കെതിരെകൂടി നടപടി സ്വീകരിച്ച് സിപിഎം. വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയ കൃഷ്ണനും സിനാഫിനും എതിരെയാണ് നടപടി. 

കഴിഞ്ഞ വർ‌ഷം ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് പാർട്ടിയുടെ നടപടി. കേസിലെ പ്രതിയായ വിജയ കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും സിനാഫിനെ ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. പ്രതിക്കായി ജാമ്യം നിന്നതിനാണ് സിനാഫിനെ സസ്പെഡ് ചെയ്തതത്. 

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ