ജുനൈസ് അബ്ദുല്ല

 
Kerala

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ലൈബ്രറി ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് മരിച്ചത്.സുൽത്താൻ ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടത്തിയ നൃത്തപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്