Kerala

ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം

സമീപത്തെ പാടത്തു നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം

തൃശൂർ: ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

സമീപത്തെ പാടത്തു നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 7 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കൂട്ടൽ.

രാഹുൽ പുറത്തേക്ക്; നടപടിയുമായി ദേശീയ നേതൃത്വം

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒളിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

''തന്നെക്കുറിച്ച് ആളുകളോട് മോശമായി സംസാരിച്ചു''; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി