ലഹരിക്കേസിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുത്; ഉദ‍്യോഗസ്ഥർക്ക് മാർഗനിർദേശം നൽകി എക്സൈസ് കമ്മിഷണർ

 

representative image

Kerala

ലഹരിക്കേസിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുത്; ഉദ‍്യോഗസ്ഥർക്ക് മാർഗനിർദേശം നൽകി എക്സൈസ് കമ്മിഷണർ

സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുതെന്നും അവ സോഷ‍്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നുമാണ് നിർദേശം

Aswin AM

തിരുവനന്തപുരം: ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് എക്സൈസ് കമ്മിഷണർ. എക്സൈസ് ഉദ‍്യോഗസ്ഥർക്ക് നൽകിയ മാർഗനിർദേശത്തിലാണ് ഇക്കാര‍്യം പറയുന്നത്. സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തരുതെന്നും അവ സോഷ‍്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നുമാണ് നിർദേശം.

സാക്ഷികളുടെ സ്വകാര‍്യത സംരക്ഷിക്കണമെന്നാണ് മാർഗനിർദേശങ്ങളിൽ പറയുന്നത്. അവരുടെ സ്വകാര‍്യതയെ ബാധിക്കുന്ന തരത്തിൽ ചിത്രങ്ങളോ വിഡിയോകളോ ഔദ‍്യോഗികമോ അനൗദ‍്യോഗികമോ ആയ സോഷ‍്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്. സോഷ‍്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി പ്രത‍്യേകം ചിത്രീകരിക്കുന്ന ചിത്രങ്ങൾ തെളിവായി സ്വീകരിക്കരുതെന്നും എക്സൈസ് കമ്മിഷണർ വ‍്യക്തമാക്കുന്നു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്