ചൂരൽമല - മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

 

congress flag

Kerala

ചൂരൽമല - മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നു; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം നടക്കുന്നുവെന്നും ഇത് സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നുമാണ് പരാതിയിൽ പരാമർശിക്കുന്നത്

Namitha Mohanan

വയനാട്: ചൂരൽമല - മുണ്ടക്കൈ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിക്കുന്നുവെന്ന് കാട്ടി ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കുന്നതിന് ശ്രമം നടക്കുന്നുവെന്നും ഇത് സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നുമാണ് പരാതിയിൽ പരാമർശിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പരാതിക്കാരി.

മൂന്നുപേർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോൺഗ്രസ് പണം സ്വീകരിച്ചതെങ്കിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി

"താജ്മഹൽ ഹിന്ദു ക്ഷേത്രമാണ്"; ജലാഭിഷേകം നടത്താൻ ശ്രമിച്ച കാൻവർ തീർഥാടകരെ തടഞ്ഞു

പദ്മശ്രീ ജേതാവും മുൻ ഗവർണറുമായ ഡി.വൈ. പാട്ടീൽ അന്തരിച്ചു

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്