Kerala

ട്രെയ്‌ൻ തീവയ്പ്പ് കേസ്: എൻഐഎ ചോദ്യം ചെയ്ത യുവാവിന്‍റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കോഴിക്കോട് ട്രെയ്‌ൻ തീവയ്പ്പ് കേസിൽ എൻ ഐ എ ചോദ്യം ചെയ്ത് യുവാവിന്‍റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാഫിയുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇയാളോട് എൻഐഎക്കു മുന്നിൽ വെള്ളിയാഴ്ച ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും