കണ്ണൂർ ബസ് സ്റ്റാൻഡിൽ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു

 
Kerala

കണ്ണൂർ ബസ് സ്റ്റാൻഡിൽ തീപിടിത്തം; നിരവധി കടകൾ കത്തി നശിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിവിരം.

Megha Ramesh Chandran

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെവി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു തീപിടിത്തം.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിവിരം. ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുളള ശ്രമത്തിലാണ്. കെട്ടിടത്തിന്‍റെ പുറത്തെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും അകത്ത് തീ പടരുകയാണ്. സമീപത്തെ സൂപ്പർ മാർക്കറ്റിൽ തീ പടർന്നതായാണ് വിവരം.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ