തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

 
Kerala

തിരുവനന്തപുരത്ത് ഗുഡ്സ് ട്രെയിൻ ടാങ്കറിന് തീപിടിച്ചു

തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവാക്കിയത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ ടാങ്കറിന് തീപിടിച്ചു. ഉപ്പിലാംമൂട് പാലത്തിന് സമീപമുള്ള ട്രാക്കിലാണ് തിപിടിത്തമുണ്ടായത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവാക്കിയത്.

നിർ‌ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പെട്രോൾ ടാങ്കറിനാണ് തീപിടിച്ചത്. ഫർ‌ഫോഴ്സ് എത്തിയാണ് തീയണച്ചത്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു

"രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ നടി റിനിയെ ചോദ്യം ചെയ്യണം"; മുഖ്യമന്ത്രിക്ക് പരാതി

വ‍്യക്തിഹത‍്യ നടത്തുന്ന രീതിയിൽ വിഡിയോ ചെയ്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി നൽകി അതിജീവിത

ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണി

"മേരികോമിന് ജൂനിയർ ഉൾപ്പെടെ ഒന്നിലധികം പേരുമായി വിവാഹേതര ബന്ധം"; തെളിവുണ്ടെന്ന് മുൻ ഭർത്താവ്