ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചു 
Kerala

ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചു

വെളളിയാഴ്ച രാവിലെ എട്ടുമണിമുതൽ ടോൾ പിരിവ് തുടങ്ങി

മൂന്നാർ: ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളം ലക്കാട് പ്രവർത്തനമാരംഭിച്ചു. കൊച്ചി-ധനുഷ്കോട് ദേശീയ പാതയിൽ പുനർനിർമ്മാണം പൂർത്തിയാകിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ. വെളളിയാഴ്ച രാവിലെ എട്ടുമണിമുതൽ ടോൾ പിരിക്കാൻ തുടങ്ങി.

ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് നടത്തുന്നത്. മൂന്നാർ-ബോഡിമെട്ട് റോഡ് ജനുവരിയോടെ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ടോൾ പിരിവ് തുടങ്ങിയിരുന്നില്ല.

താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു

കടലിൽ കാവലിന് രണ്ടു കപ്പലുകൾ കൂടി

'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' മുദ്രാവാക്യം പാലക്കാട്ട് വേണ്ടേ?: രാജീവ് ചന്ദ്രശേഖർ

"ഒരു ബോംബും വീഴാനില്ല, ഞങ്ങൾക്ക് ഭയമില്ല''; എം.വി. ഗോവിന്ദൻ

മോദിക്ക് ഷി ജിൻപിങ് വിരുന്നൊരുക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാകുന്നു