ഓഗസ്റ്റ് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം

 
Representative Image
Kerala

ഓഗസ്റ്റ് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം

എല്ലാ വിഭാഗം കാർഡുകൾക്കും സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് അന്ത്യോദയ അന്ന യോജന (എഎവൈ) റേഷൻ കാർഡ് ഉടമകൾക്ക് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അതേസമയം, എല്ലാ വിഭാഗം കാർഡുകൾക്കും സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.

പിഎം കുസുമിൽ കോടികളുടെ അഴിമതി; വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കുട്ടിയുടെ നില ഗുരുതരം

ജമ്മു കാശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനം; ഏഴു പേർ മരിച്ചു

ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

വോട്ടർ പട്ടിക ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ: സുരേഷ് ഗോപി