കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 40 ഓളം കുട്ടികൾ ചികിത്സ തേടി

 
representative image
Kerala

കാലടിയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 40 ഓളം കുട്ടികൾ ചികിത്സ തേടി

ഓണസദ്യയിൽ നിന്നാണ് ഭാക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം

Namitha Mohanan

ആലുവ: കാലടി ചെങ്ങൽ സെന്‍റ് ജോസഫ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധ. നാൽപതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭാക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ