മഹിപാൽ യാദവ്

 
Kerala

മുൻ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു

ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് അന്ത‍്യം

Aswin AM

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് അന്തരിച്ചു. ബ്രയിൻ ട‍്യൂമർ ബാധിതനായി ചികിത്സയിലായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് അന്ത‍്യം.

ബുധനാഴ്ച പൊലീസ് ആസ്ഥാനത്ത് വച്ച് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് രാജസ്ഥാനിൽ വച്ച് അദ്ദേഹം മരണപ്പെട്ടത്.

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും

''നമ്മുടെ എംപിയെ പൊലീസുകാരിലൊരാൾ പിന്നിൽ നിന്നും ലാത്തികൊണ്ടടിച്ചു'': സ്ഥിരീകരിച്ച് റൂറൽ എസ്പി