.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ വ‍്യാഴാഴ്ച രാവിലെ 11 മണിയോടെ മാധ‍്യമങ്ങളെ കാണും.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമോയെന്നാണ് അറിയേണ്ടത്. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിച്ചിരുന്നു.
മത്സരിക്കാൻ തനിക്ക് താത്പര‍്യമുണ്ടെന്നുള്ള കാര‍്യം വീട്ടിലെത്തിയ നേതാക്കളെ അറിയിച്ചെങ്കിലും മാനദണ്ഡ പ്രകാരം മാറ്റി നിർത്തിയതല്ലെയെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥി പ്രഖ‍്യാപനം ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. സ്വതത്രനായി സുധാകരൻ മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ചാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്.