ജി. സുധാകരൻ 
Kerala

"കൈയടിയൊന്നും വേണ്ട, ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്"; ഭരണപക്ഷത്തോട് ജി. സുധാകരൻ

സാംസ്ക്കാരിക നായകന്മാർ കാലുനക്കികളാണെന്നും പുതിയ സർക്കാരിനെക്കുറിച്ച് തുടക്കത്തിൽ തന്നെയുള്ള അഭിപ്രായമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു

Namitha Mohanan

തിരുവനന്തപുരം: കേരള നിയമസഭയിൽ കൈയടിച്ച ഭരണപക്ഷത്തെ തിരുത്തി ജി. സുധാകരൻ എംഎൽഎ. സുധാകരൻ സംസാരിക്കവെ കൈയടിച്ച ഭരണപക്ഷത്തോടെ "കൈയടിയൊന്നും വേണ്ട. ഞാനൊരു സ്വതന്ത്ര എംഎൽഎയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മഞ്ഞക്കുറ്റി ഒരടി മുന്നോട്ട് വച്ചതുകൊണ്ടാണ് രണ്ടടി പിന്നോട്ട് വയ്ക്കേണ്ടിവന്നത്. സജി ചെറിയാന്‍റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയാണ്. തിരിച്ചടി അന്നേ ഉറപ്പിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സാംസ്ക്കാരിക നായർ കാലുനക്കികളാണെന്നും പുതിയ സർക്കാരിനെക്കുറിച്ച് തുടക്കത്തിൽ തന്നെയുള്ള അഭിപ്രായമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്