ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഗണപതി വിഗ്രഹങ്ങൾ ഒരുക്കുന്നു 
Kerala

ഗണേശ ചതുർഥി: കാസർഗോഡ് ചൊവ്വാഴ്ച അവധി

മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമുണ്ടാവില്ല

MV Desk

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൊവാഴ്ച പൊതു അവധി. ഗണേശ ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചാണ് കലക്‌ടർ പൊതു അവധി പ്രഖ്യാപിച്ചത്.

മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റമുണ്ടാവില്ല.ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർഥി അഥവാ ഗണേശോത്സവം എന്ന പേരിൽ ഹിന്ദുക്കൾ ആഘോഷിക്കുന്നത്.

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും

അനാവശ്യ തിടുക്കം; സിഎംആർ എക്സാലോജിക് കേസിലെ ഹർജിക്കാരന് പിഴ