ഗീത ഗോപി | സി.സി. മുകുന്ദൻ

 
Kerala

16 നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സി.സി. മുകുന്ദന് വക്കീൽ നോട്ടീസയച്ച് ഗീത ഗോപി

സി.സി. മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്നാണ് ഗീത ആരോപിക്കുന്നത്

Namitha Mohanan

തൃശൂർ: സി.സി. മുകുന്ദന് വക്കീൽ നോട്ടീസയച്ച് മുൻ എംഎൽഎയും സിപിഐ നേതാവുമായ ഗീത ഗോപി. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടിയാണ് നടപടി. സി.സി. മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്നാണ് ഗീത ആരോപിക്കുന്നത്.

ഈ മാസം 16 നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ഗീത ആവശ്യപ്പെടുന്നത്. 16 നകം മാപ്പു പറഞ്ഞില്ലെങ്കിൽ‌ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു