പവന് 1,680 രൂപ കൂടി

 
Kerala

വില വീണ്ടും കുതിച്ചു; പവന് 1,680 രൂപ വർധിച്ചു

ഒരു പവന് 1,14,760 രൂപയാണ് വില

Jisha P.O.

കൊച്ചി: രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വർണവില ഉയർന്നു. പവന് 1680 രൂപ കൂടി. ഇതോടെ ഒരു പവന് 1,14,760 രൂപയാണ് വില വരുന്നത്.

210 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് വ്യാഴാഴ്ചത്തെ വില 14,345 രൂപയായി. സ്വർണം വാങ്ങണമെങ്കിൽ വിലയോട് ഒപ്പം 5 ശതമാനം ജിഎസ്ടി കൂടി നൽകേണ്ടി വരും.

കൂടാതെ ഡിസൈൻസിലും പണികൂലിയിലും പണം ഈടാക്കുന്നതിനാൽ സ്വർണം വാങ്ങുന്നവർക്ക് ഇത് അധികബാധ്യത ഉണ്ടാക്കുകയാണ്.

കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു