.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കാരുണ്യപദ്ധതിക്ക് 100 കോടി കൂ​​ടി അ​​നു​​വ​​ദി​​ച്ച് സർക്കാർ

ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തോ​​ടെ 900 കോ​​ടി രൂ​​പ​​യാ​​ണ് പ​​ദ്ധ​​തി​​ക്ക് ആ​​കെ അ​​നു​​വ​​ദി​​ച്ച​​ത്.

MV Desk

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​രു​​ണ്യ ആ​​രോ​​ഗ്യ സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക്ക് 100 കോ​​ടി രൂ​​പ കൂ​​ടി അ​​നു​​വ​​ദി​​ച്ച​​താ​​യി ധ​​ന​​മ​​ന്ത്രി കെ.​​എ​​ൻ. ബാ​​ല​​ഗോ​​പാ​​ൽ. ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തോ​​ടെ 900 കോ​​ടി രൂ​​പ​​യാ​​ണ് പ​​ദ്ധ​​തി​​ക്ക് ആ​​കെ അ​​നു​​വ​​ദി​​ച്ച​​ത്.

സം​​സ്ഥാ​​ന​​ത്തെ 42 ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യ സു​​ര​​ക്ഷ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന ചി​​കി​​ത്സാ പ​​ദ്ധ​​തി​​യാ​​ണി​​ത്. ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന് കീ​​ഴി​​ല്‍ സ്‌​​റ്റേ​​റ്റ് ഹെ​​ല്‍ത്ത് ഏ​​ജ​​ന്‍സി​​ക്കാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ന​​ട​​ത്തി​​പ്പ് ചു​​മ​​ത​​ല. 200 സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും 544 സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലും പ​​ദ്ധ​​തി​​യു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് മോദി; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടന്നു

ബെവ്കോയിൽ ഇനി പണവുമായി പോയിട്ട് കാര്യമില്ല; മാർച്ച് 15 മുതൽ കാഷ്‌ലെസ് പേമെന്‍റ് മാത്രം

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്കിന്‍റെ തടങ്കൽ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

സർക്കാർ വിശ്വാസികൾക്കൊപ്പം; നിലപാട് മാറ്റമായി കരുതേണ്ടെന്ന് വി.എൻ. വാസവൻ

മണ്ഡപത്തിലെത്തി വരനെ അറസ്റ്റ് ചെയ്ത് പൊലീസ്; വിവാഹം നടത്താനായി യാചിച്ച് വധു