കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

 

File photo

Kerala

ഗുരുവായൂർ - എറണാകുളം പാസഞ്ചർ പുനരാരംഭിക്കും: സുരേഷ് ഗോപി

റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂർ: കോവിഡിന് മുൻപ് നിർത്തിവച്ച ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സരേഷ് ഗോപി. റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

പാസഞ്ചറിനു പുറമേ തൃശൂർ വരെ ഒരു ഷട്ടിൽ സർവീസും ആരംഭിക്കുമെന്നും പറഞ്ഞു. കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഈ കാര്യം അറിയിച്ചത്. പാസഞ്ചർ‌ ട്രെയിൻ പുനരാരംഭിക്കുന്നതിനുളള ശ്രമങ്ങൾ നടത്തുകയാണെന്നും

താൻ പറഞ്ഞാൽ‌ പറഞ്ഞതാണെന്നും ഇപ്പോ ശരിയാക്കുമെന്ന് പറഞ്ഞ് ചിരിച്ച് പോകുന്നവനല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തി.

"ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ചു''; നോബേൽ സമ്മാനം നൽകണമെന്ന് ആവർത്തിച്ച് ട്രംപ്

ആക്രമണം, കവർച്ച, അടിപിടി; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി

തേജസ്വി യാദവ് മോദിയുടെ അമ്മയ്ക്കെതിരേ മുദ്രാവാക്യം വിളിക്കുന്ന വിഡിയോയുമായി ബിജെപി; വ്യാജമെന്ന് ആർജെഡി

ഗുജറാത്തിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ: മോഹൻലാൽ