എ.എൻ. രാധാകൃഷ്ണൻ 
Kerala

പാതിവില തട്ടിപ്പ് കേസ്: എ.എൻ. രാധകൃഷ്ണൻ ചോദ്യം ചെയ്യലിൽ തയ്യാറാകാതെ മടങ്ങി

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഹാജാരാകനായി ക്രൈംബ്രാഞ്ച് എ.എൻ. രാധകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.

Megha Ramesh Chandran

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ബിജെപി വൈസ് പ്രസിഡന്‍റ് എ.എൻ. രാധകൃഷ്ണൻ മാധ്യമങ്ങളെ കണ്ടതോടെ ചോദ്യം ചെയ്യലിൽ നിന്നും മടങ്ങി പോയി.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഹാജാരാകനായി ക്രൈംബ്രാഞ്ച് എ.എൻ. രാധകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നത്.

സൈൻ സൊസൈറ്റിയുടെ ഇടാപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ക്രൈംബ്രാഞ്ച് എ.എൻ. രാധകൃഷ്ണനെ വിളിപ്പിച്ചത്.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം