ആരോഗ്യമന്ത്രി വീണാ ജോർജ്

 
Kerala

ആശാവർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

തിരുവനന്തപുരം: ആശാവർക്കർമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എൻ എച്ച് എം ഓഫീസിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച നടക്കുക. മുഴുവൻ സംഘടനകളുമായി മന്ത്രി ചർച്ച നടത്തും.

സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

ചർച്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്നും, ഓണറേറിയം വർധന, പെൻഷൻ അടക്കം ചർച്ചയാകുമെന്നും ആശാവർക്കർമാർ പറഞ്ഞു. പ്രഖ്യാപനവും ഉറപ്പുകളും വേണ്ടെന്നും മറിച്ച് ഡിമാന്‍റുകൾ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ആശാവർക്കർമാർ വ്യക്തമാക്കി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു