അരൂരിൽ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

 

file image

Kerala

അരൂരിൽ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും പിടിച്ചിട്ടു

ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ-എറാണാകുളം പാതയിൽ അരൂരിലാണ് സംഭവം. തുടർച്ചയായ അഞ്ചാം ദിനമാണ് ട്രാക്കിലേക്ക് മരങ്ങൾ വീണ് കേരളത്തിൽ ട്രെയിൻ ഗതാഗതം തടസപ്പെടുന്നത്.

ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും പിടിച്ചിട്ടു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി