രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി; ഹർജിയിൽ പരാതിക്കാരിയെ ക‍ക്ഷി ചേർത്തു

മുൻകൂർ ജാമ്യാപേക്ഷ കോടതി ജനുവരി 21 ന് പരിഗണിക്കും

Namitha Mohanan

കൊച്ചി: ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ ജനുവരി 21 വരെ രാഹുലിന്‍റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ പരാതിക്കാരിയെ കക്ഷി ചേർത്തിട്ടുണ്ട്.

മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും കോടതിയോട് നേരിട്ടായി ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി കേസിൽ അതിജീവിതയെ കൂടി പ്രതിചേർത്തത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി