'അടിപൊളി' എന്ന വിശേഷണത്തോടെ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം.
Kerala
കേരളത്തിൽ അമൃത് ഭാരത് 'അടിപൊളി' എന്ന് റെയിൽ മന്ത്രി | Video
കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയ്നുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തതിന്‍റെ വീഡിയോ 'അടിപൊളി' എന്ന വിശേഷണത്തോടെ പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.