രാഹുൽ മാങ്കൂട്ടത്തിൽ,ജോബി ജോസഫ്

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതിക്ക് മുൻകൂർ ജാമ‍്യം

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്

Aswin AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ‍്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുൻകൂർ ജാമ‍്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ‍്യം അനുവദിച്ചത്.

പത്തനംതിട്ട കോന്നി സ്വദേശിയായ ജോബിയാണ് ഗർഭഛിദ്രം നടത്താൻ രാഹുലിന്‍റെ നിർദേശ പ്രകാരം യുവതിക്ക് മരുന്ന് എത്തിച്ച് നൽകിയത്. രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

മിസൈലുകൾ തീരുന്നുവെന്ന് ട്രംപിന് പെന്‍റഗണിന്‍റെ മുന്നറിയിപ്പ്

സ്വർണവിലയിൽ ഇടിവ്; പവന് 2,280 രൂപയുടെ കുറവ്

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; ഇറാന്‍റെ പ്രധാന നഗരങ്ങളിൽ ഇസ്രയേലിന്‍റെ ആക്രമണം

ഇറാനെതിരായ പോരാട്ടത്തിൽ പിന്തുണയില്ല; സ്പെയിനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് ട്രംപ്

ഭാര്യവീട്ടിലെ ശുചിമുറിയിൽ എംഡിഎംഎ ഒളിപ്പിച്ചു, നവവരൻ അറസ്റ്റിൽ